ഐക്യരാഷ്ട്രസഭയുടെ സമാധാന പദ്ധതി അംഗീകരിച്ചാൽ യമനിലെ യുദ്ധം നാളെ തന്നെ അവസാനിപ്പിക്കാമെന്ന് സൗദി സഖ്യസേന. രാഷ്ട്രീയ പരിഹാരമാണ് ഏറ്റവും ഉചിതമെന്നും എന്നാൽ ഹൂതികൾ വഴങ്ങിയില്ലെങ്കിൽ സൈനിക സമ്മർദ്ദം തുടരുമെന്നും വക്താവ് തുർക്കി അൽ-മാലിക്കി വ്യക്തമാക്കി. ഏദൻ നഗരത്തെ സംരക്ഷിക്കാൻ എന്ത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
The Saudi-led coalition fighting in Yemen has said the war could end “tomorrow” if the Houthis, an armed group also known as Ansar Allah (Arabic for “Supporters of God”), agree to a United Nations-endorsed peace plan.
Speaking in an interview with Reuters published on Sunday, Saudi-led coalition spokesman Turki al-Maliki said that political settlement is the best way forward, but that coalition forces would keep pressuring the Houthis militarily until the group opts to negotiate.
