റഷ്യൻ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് ഉക്രെയ്ൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. നിർണായക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത് വിലക്കിയ നടപടി മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് വിമർശനം ഉയരുന്നു. സർക്കാർ വീഴ്ചകൾ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷവും മാധ്യമപ്രവർത്തകരും ആരോപിക്കുന്നു.

Kyiv will bar journalists from reporting details of Russian strikes against critical infrastructure.

Press freedom in Ukraine has suffered a double blow in recent days. President Volodymyr Zelensky introduced restrictions on media coverage of Russian attacks on critical infrastructure, and the country's leading newspaper said it had come under an intense government pressure campaign while investigating one of the president's closest allies.