ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് നാല് ഇറാനിയൻ പൗരന്മാരെ ബോസ്നിയയും ഹെർസഗോവിനയും പുറത്താക്കി. ഇതിൽ മൂന്നുപേർ സരാജെവോയിലെ ഇറാനിയൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരാണ്. ബോസ്നിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രി എൽമെഡിൻ കൊണാക്കോവിച്ച് നടപടി സ്വീകരിച്ചത്.

Three of the four Iranians hold diplomatic status at the Iranian embassy in Sarajevo while the status of the fourth person is not yet known.

Four Iranian nationals, three of them with diplomatic status at the Iranian embassy in Sarajevo, have been expelled from Bosnia and Herzegovina over suspected espionage.