കഴിഞ്ഞ വർഷം സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിനിടെ, അക്രമിയുടെ തോക്ക് പിടിച്ചുവാങ്ങി നിരവധി ജീവനുകൾ രക്ഷിച്ച അഹമ്മദ് അൽ-അഹമ്മദിന് ഓസ്ട്രേലിയയുടെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരമായ 'ക്രോസ് ഓഫ് വാലർ' ലഭിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ അസാമാന്യ ധൈര്യത്തെ ലോകമെമ്പാടും പ്രശംസിക്കുന്നു.

A ‌Sydney man who wrestled a gun from ⁠one of ⁠the attackers during a mass shooting at Bondi Beach last year has received Australia’s highest civilian bravery ⁠award, the nation’s governor-general says.

Ahmed al-Ahmed intervened when two men opened fire on a Jewish ⁠celebration at the beach on December 14, killing 15 people and wounding dozens.