ഐക്യരാഷ്ട്രസഭയുടെ സമാധാന പദ്ധതി അംഗീകരിക്കാൻ ഹൂതി വിമതർ തയ്യാറായാൽ യെമനിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാമെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. എന്നാൽ, ചർച്ചയ്ക്ക് തയ്യാറാകാത്തിടത്തോളം കാലം സൈനിക നടപടികൾ തുടരുമെന്നും ഏദൻ നഗരത്തിന്റെ സുരക്ഷയ്ക്കായി എന്ത് നടപടിയും സ്വീകരിക്കുമെന്നും സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു.
RIYADH, Nov 29 (Reuters) - The war in Yemen could end "tomorrow" if the Iran-aligned Houthis agree to a UN-backed peace plan, but the Saudi-led coalition will sustain military pressure for as long as needed to bring them to the negotiating table, coalition spokesperson Major General Turki al-Maliki said.
In an interview with Reuters, Maliki said Riyadh had drawn a "red line" around the Yemeni government's interim capital Aden, warning that the coalition would do "whatever it takes" to protect the port city as Houthi fighters push within striking distance.
