ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് അവാമി ലീഗ്-ബിഎൻപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശരിയത്പൂർ ജില്ലയിലുണ്ടായ അക്രമത്തിൽ പെട്രോൾ ബോംബുകളും ഉപയോഗിച്ചു. ഹസീനയുടെ ഭരണകാലത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമനടപടികൾക്കിടെയാണ് രാജ്യത്ത് വീണ്ടും രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തിരിക്കുന
Supporters of ousted Prime Minister Sheikh Hasina clash with members of the governing BNP party.
Clashes between supporters of ousted Bangladesh Prime Minister Sheikh Hasina, who recently announced she wants to return to the country, and rival groups have killed two people, the Home Minister said.
