അൽബേനിയയിൽ സർക്കാർ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനമായ ടിറാനയിൽ നടന്ന പ്രക്ഷോഭത്തിൽ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
Albanian turned out to decry alleged government corruption and a lack of jobs again on Saturday
Violent clashes broke out during a student-led protest in Albania on Saturday as weeks of anti-government demonstrations boiled over.