തായ്വാനിലെ ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം രാജ്യത്തിന്റെ ഏകീകരണത്തെ തടയില്ലെന്ന് ചൈന വ്യക്തമാക്കി. രാഷ്ട്രീയ മാറ്റങ്ങൾ എന്തുതന്നെയായാലും തായ്വാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിഘടനവാദത്തെ കർശനമായി നേരിടുമെന്നും ബീജിംഗ് അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കണമെന്നും ജനാധിപത്യ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും തായ്വാൻ മറ

China says political changes in Taiwan cannot prevent “reunification”, in response to the island’s governing party’s significant gains in local elections.

China’s Taiwan Affairs Office said on Sunday that it had noted the election results, adding that it believed mainstream public opinion in Taiwan favoured peace, development and cooperation across the Taiwan Strait.