ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് വെച്ച് നാവിക മൈൻ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. മേഖലയിൽ ശത്രുരാജ്യത്തിന്റെ ഡ്രോൺ വെടിവെച്ചിട്ടതായും അവർ വ്യക്തമാക്കി. അതേസമയം, യെമനിൽ സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദിയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അഞ്ച് ആക്രമണങ്ങൾ നടത

Iran's navy has said an oil tanker caught fire after hitting a naval mine east of the Strait of Hormuz.

* The Iranian navy said an oil tanker caught fire after hitting a naval mine east of the Strait of Hormuz. The army also said it shot down an enemy reconnaissance drone over the strait.