ഓസ്ട്രിയയിലെ വിയന്നയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പുരുഷന്മാർ പാർലമെന്റിന് മുന്നിൽ അണിനിരന്നു. 'പിതൃമേധാവിത്വം കൊലപാതകമാണ്' എന്നെഴുതിയ പ്ലക്കാർഡുകളുമായി ഏകദേശം 2,500 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ 16 ദിവസത്തെ ആഗോള ക്യാമ്പയിന്റെ ഭാഗമായാണ് ഈ റാലി സംഘടിപ്പിച്ചത്.

Hundreds of men have demonstrated outside parliament in Vienna, Austria, to demand an end to violence against women, holding up signs that read “Patriarchy kills” and “Looking away makes you complicit”.

Organisers said about 2,500 people took part on Saturday despite freezing temperatures, according to Austria’s public broadcaster ORF. Women also joined the rally, which police said passed without notable incidents.