ഇന്ത്യൻ പാർലമെന്റിലെ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 850-ലേക്ക് ഉയർത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇതിനൊപ്പം മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണവും നടപ്പിലാക്കും. നവംബർ 30-ന് ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. എന്നാൽ, ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ
The Parliament of India will hold a special session on November 30 to discuss the government's new proposal.
Seats in India's lower house of Parliament, the Lok Sabha, will increase by 50 percent - from 543 to about 850 - since the government of Prime Minister Narendra Modi approved the Constitution Amendment Bill on Friday.
