അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ 10 പേർ മരിക്കുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപത്തെ ഖനന കമ്പനിയുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡിപ്പോയിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most victims children after blast outside Asadabad that local official blames on negligence at nearby mining depot

An explosion at a primary and middle school in the eastern Afghan province of Kunar on Saturday killed 10 people and wounded another 110, most of them children, officials said, adding that the blast appeared to have originated in a neighbouring depot for explosives.