സ്മാർട്ട്ഫോൺ വിപണിക്ക് അപ്പുറം റോബോട്ടിക്സ് രംഗത്ത് വൻ കുതിപ്പിനൊരുങ്ങി സാംസങ്. 2027-ലെ സിഇഎസ് വേദിയിൽ കമ്പനി തങ്ങളുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിക്കും. ടെസ്ല, ബോസ്റ്റൺ ഡൈനാമിക്സ് എന്നിവർക്ക് കടുത്ത വെല്ലുവിളിയാകും ഇത്. റോബോട്ടിന്റെ കൈകളുടെ പ്രവർത്തനക്ഷമതയിലും കൃത്യതയിലുമാണ് സാംസങ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Samsung is reportedly preparing to unveil its first humanoid robot at CES 2027 in Las Vegas. The South Korean giant is focusing on improving robotic hand movements and reliability as it enters a market dominated by players such as Tesla, Unitree and Boston Dynamics.
