ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും സാങ്കേതിക രംഗത്തെ മുന്നേറ്റം അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഇന്ത്യ ആഗോള തലത്തിൽ മുന്നേറണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും സൈന്യവും ഒത്തുചേർന്ന് പ്രതിരോധ ഗവേഷണങ്ങളിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ
Defence Minister Rajnath Singh emphasized the importance of technological leadership for India's national security and sovereignty. He discussed the necessity of advancing technologies like Artificial Intelligence and Quantum Computing in military applications. Singh highlighted the relationship between military strength and scientific capabilities as vital for economic growth and self-reliance. He encouraged collaboration among educational institutions, industry, and armed forces for advancements in defence technologies.