ഐഫോൺ ഡുവോയുടെ ഡിസ്പ്ലേ തകരാറുകൾ പരിഹരിക്കുന്നതിൽ ആപ്പിൾ പുതിയ നയം നടപ്പിലാക്കുന്നു. ഇനി മുതൽ ഉപകരണം മാറ്റി നൽകുന്നതിന് പകരം ഡിസ്പ്ലേയും ബാറ്ററിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ നന്നാക്കി നൽകാനാണ് തീരുമാനം. ആപ്പിൾ കെയർ പ്ലസ് ഉള്ളവർക്ക് എക്സ്പ്രസ് റീപ്ലേസ്മെന്റ് സേവനം വഴി പണം നൽകി പുതിയ ഉപകരണം ലഭിക്കുമെങ്കിലും, സാധാരണക്കാർക്ക് റിപ്പയർ സേവനം മാത്രമായിരിക്കും ലഭിക്കുക
Apple has changed its policy for handling cracked screens on the iPhone Duo. Instead of replacing the entire device, the tech giant is now focusing on repairing it. The development comes after customers reported their experiences on platforms like MacRumors Forums and Reddit. Previously, Apple used to provide a full replacement for an iPhone Duo with this issue.
As part of the new policy, Apple has started providing parts for the iPhone Duo to its stores and authorized service providers.
