ഐടി കമ്പനികളിലെ വൻതോതിലുള്ള നിയമനം കുറഞ്ഞതോടെ എൻജിനീയറിങ് കോളേജുകൾ പ്രതിസന്ധിയിൽ. പരമ്പരാഗത ഐടി ജോലികൾക്ക് പകരം കോർ, പ്രൊഡക്ട് കമ്പനികളിലും പ്രത്യേക സാങ്കേതിക മേഖലകളിലും അവസരങ്ങൾ കണ്ടെത്താനാണ് കോളേജുകളുടെ ശ്രമം. വിദ്യാർത്ഥികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകി പ്ലെയ്സ്മെന്റ് മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

It is going to be a challenging 2026-27 placement cycle for mainstream engineering colleges that have traditionally relied on large-scale recruitment by IT services companies to absorb a sizeable share of their graduates.