റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്ബർ, 708 ബില്യൺ പാരാമീറ്ററുകളുള്ള ഗിഗാചാറ്റ് 4 എന്ന അത്യാധുനിക എഐ മോഡൽ പുറത്തിറക്കി. എംഐടി ലൈസൻസിൽ ലഭ്യമായ ഇത് സൗജന്യമായി ഉപയോഗിക്കാം. സങ്കീർണ്ണമായ ജോലികൾ സ്വയം ആസൂത്രണം ചെയ്യാനും പിശകുകൾ തിരുത്തി പൂർത്തിയാക്കാനും ഇതിന് കഴിയും. 10 ലക്ഷം ടോക്കണുകൾ വരെ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ഈ മോഡൽ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാ
Sber, Russia's largest bank, has released GigaChat 4, an AI model with 708 billion parameters, under the MIT licence, which means a developer in India or anywhere else can download the weights and put them inside a commercial product without paying anything or asking permission.
The model was unveiled on 26 November, at AI Journey, Sber's annual AI conference in Moscow, and the weights went up the same day on Hugging Face along with a model card and a technical report.
