മെമ്മറി ചിപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കും അപ്പുറം പുതിയ വളർച്ചാ മേഖലകൾ തേടുന്നതിന്റെ ഭാഗമായി സാംസങ് ഇലക്ട്രോണിക്സ് തങ്ങളുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിനെ 2027-ലെ സിഇഎസ് വേദിയിൽ അവതരിപ്പിക്കും. വ്യാവസായിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ റോബോട്ടുകളെ 2030-ഓടെ നിർമ്മാണ മേഖലയിലും പിന്നീട് വീട്ടുജോലികൾക്കും വയോജന പരിപാലനത്തിനുമായി ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ

Samsung Electronics is gearing up to unveil its first humanoid robot prototype at the Consumer Electronics Show (CES) in Las Vegas in January. The decision comes after a demonstration of the model to the company's board last week. The South Korean tech giant is betting big on this new venture as part of its strategy to find new growth drivers beyond its traditional businesses like memory chips and smartphones.

The main focus of Samsung's humanoid robot is to improve its movement control and object manipulation capabilities. These are critical for industrial applications.