സെർവം വികസിപ്പിക്കുന്ന ട്രില്യൺ-പാരാമീറ്റർ എഐ മോഡലിന് ഏകദേശം 200 മില്യൺ ഡോളർ ചെലവ് വരുമെന്ന് സഹസ്ഥാപകൻ വ്യക്തമാക്കി. അടുത്ത ഫെബ്രുവരിയിൽ മോഡൽ സജ്ജമാകുമെന്നാണ് പ്രതീക്ഷ. മോഡൽ നിർമ്മാണത്തിനൊപ്പം വരുമാനം കണ്ടെത്താനായി ടോക്കൺ ഫാക്ടറി, കമ്പ്യൂട്ട് റെന്റൽ സേവനങ്ങൾ എന്നിവയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

Sarvam first unveiled the trillion-parameter model at Epoch, its developer conference, on July 30.

The company said the new system would compete in coding, cybersecurity, simulation, and science.