ഇന്ത്യയിൽ ജനറേറ്റീവ് എഐ പഠന നിരക്ക് ഇരട്ടിയായി. മിനിറ്റിൽ 12 പേർ വീതം കോഴ്സുകളിൽ ചേരുന്നു. എഐ സുരക്ഷയിൽ 296 ശതമാനവും ഏജന്റിക് വർക്ക്ഫ്ലോയിൽ 238 ശതമാനവും വളർച്ചയുണ്ടായി. എന്നാൽ, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി തുടങ്ങിയ മനുഷ്യസഹജമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ആഗോള നിലവാരത്തേക്കാൾ പിന്നിലാണെന്ന് കോഴ്സെറയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
India has doubled its GenAI learning pace to 12 enrolments per minute, with AI security and agentic workflows gaining popularity. However, growth in critical thinking and problem-solving skills continues to trail global trends.
