ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 11 സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ വൻ വിലക്കിഴിവിൽ ലഭ്യമാണ്. 89,999 രൂപ വിലയുള്ള ഫോൺ 74,399 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് അധിക ക്യാഷ്ബാക്ക് കൂടി ലഭിക്കുമ്പോൾ ഫോണിന്റെ വില 72,168 രൂപയായി കുറയുന്നു. മികച്ച ഡിസ്പ്ലേയും ടെൻസർ ജി6 ചിപ്സെറ്റും ട്രിപ്പിൾ ക്യാമറ സംവിധാനവുമാണ് ഇതിന്റെ പ്രത്യേകത

If you are planning to buy Google's latest flagship phone, Amazon may have a sweet plan for you. The standard Pixel 11 is available at a lower price along with additional offers.

The smartphone is currently listed at Rs 74,399 while the device's retail price is Rs 89,999.