ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഇന്ത്യ-എയും ന്യൂസിലൻഡ്-എയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. അവസാന ദിനം യശസ്വി ജയ്സ്വാളും യഷ് റാത്തോഡും പുറത്താകാതെ നേടിയ സെഞ്ചുറികളാണ് മത്സരത്തിന് ആവേശം പകർന്നത്. ഇരുവരും ചേർന്ന് 245 പന്തിൽ 247 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് ഇരു ക്യാപ്റ്റന്മാരും സമനില സമ്മതിക്കുകയായിരുന്നു.
Jaiswal and Rathod put on an unbeaten 247-run partnership off just 245 balls to take India A to 282/2 in the second innings, after which the two captains shook hands to seal the result.
Counterattacking centuries from Yashasvi Jaiswal and Yash Rathod were the highlight of the final day of play as India A and New Zealand A settled for a draw in the 2nd unofficial Test at the Hagley Oval in Christchurch on Tuesday.
The pair put on an unbeaten 247-run partnership off just 245 balls to take India A to 282/2 in the second innings, after which the two captains shook hands to seal the result.
