ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വേദനിപ്പിക്കുന്നുണ്ടെങ്കിലും തളരാതെ സൂര്യകുമാർ യാദവ്. കഠിനാധ്വാനത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം, വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്.

Former India skipper Suryakumar Yadav said that while it's painful to be away from the national team, there is always a light at the end of the tunnel. Surya was removed as India captain and also dropped from the team entirely after the 2026 Indian Premier League, mere months after leading the Men in Blue's defence of their T20 World Cup crown.