ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചൈനയെ തോൽപ്പിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ടീമിലെ ഓരോ താരത്തിനും അഞ്ച് ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിന് രണ്ടര ലക്ഷം രൂപയും വീതം നൽകും. ഭോപ്പാലിൽ നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

BHOPAL: Madhya Pradesh Chief Minister Mohan Yadav has announced a reward of Rs 1 crore to the Indian women's hockey team after India beat China 3-1 in the Asian Champions Trophy final held here.

Yadav presented the trophy to the Indian team at Nathu Barkheda Stadium in Bhopal on Saturday night and congratulated the players on their victory.