ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അമിതമായി ശ്രദ്ധിക്കുന്നത് വലിയൊരു തടസ്സമാണെന്ന് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും, സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ളവരുടെ വിമർശനങ്ങളെ അവഗണിക്കാൻ പഠിക്കണമെന്നും അദ്ദേഹം യുവതലമുറയോട് നിർദ്ദേശിക്കുന്നു. അനാവശ്യമായ കാര്യങ്ങളിൽ സമയം കളയരുത്.

Dhoni explained why he believes this approach is particularly important in today's world.