ലോറിയന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പിഎസ്ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. സെന്നി മയൂലുവും ഉസ്മാൻ ഡെംബലെയുമാണ് പിഎസ്ജിക്കായി സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ അഞ്ചെണ്ണം അടിച്ചുകയറ്റി അബ്ദുള്ള സിമ ലെൻസിന് തകർപ്പൻ ജയം സമ്മാനിച്ചു. പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്വെ ടീമിന്റെ അവസാന പത്തു മിനിറ്റിലെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി.
PARIS: Ousmane Dembélé was on target as Paris Saint-Germain beat Lorient 2-0 on Saturday to make it nine straight Ligue 1 wins and extend their lead at the top of the table, while Senegal striker Abdallah Sima scored all five goals for Lens in their 5-2 victory at Angers.
PSG's quest to win a third straight Champions League title has been hit by serious injuries to star attacking duo Khvicha Kvaratskhelia and Désiré Doué, but it appears that they still have more than enough to see off their rivals in France.
