2036-ലെ ഒളിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കരുത്തേകി ആദ്യ ഒളിമ്പിക് ചിത്രം പുറത്തിറങ്ങി. നടൻ ആയുഷ്മാൻ ഖുറാനയും പ്രമുഖ കായിക താരങ്ങളും അണിനിരക്കുന്ന ചിത്രം ഇന്ത്യയുടെ കായിക വളർച്ചയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു. പുനെയിൽ നടന്ന 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയിലാണ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഇത് പ്രഖ്യ
The Olympic movie will mark the launch of India's 2036 Olympic Games campaign, aiming to showcase the country's sporting transformation and ambition.
India has launched its first Olympic film featuring actor Ayushmann Khurrana and sporting icons Mirabai Chanu, Sheetal Devi and Smriti Mandhana. This was announced by Union Minister Dr Mansukh Mandaviya at the 100th edition of Fit India Sundays on Cycle in Pune.
