ഇന്ത്യൻ വിമൻസ് ലീഗിൽ കിക്കിസ്റ്റാർട്ട് കർണാടകയ്ക്കെതിരെ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം. ഒവിറ്റി, മൗസുമി മുർമു, ജഫാരി ആശ എന്നിവരുടെ ഗോളുകൾ ഗോകുലത്തിന് ടൂർണമെന്റിലെ ആദ്യ വിജയം സമ്മാനിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മൗസുമിയും ആശയും നേടിയ ഗോളുകളാണ് ഗോകുലത്തിന് 3-1 എന്ന സ്കോറിൽ ആവേശകരമായ വിജയം നേടിക്കൊടുത്തത്.
Super-sub Mousumi Murmu's long-range stoppage-time stunner, along with goals from Owiti and an injured Djafari Asha, earned Gokulam Kerala FC its first win of the tournament in the southern derby.
Goals from Owiti (11'), Mousumi Murmu (90+1') and Djafari Asha (90+2') helped Gokulam Kerala FC secure a 3-1 victory over Kickstart FC Karnataka in their Indian Women's League (IWL) 2026/27 encounter at the Kalyani Stadium on Saturday.
