ഓസ്ട്രേലിയ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജാമി ഓവർട്ടൺ ഓസ്ട്രേലിയൻ ബൗളർ ജാക്ക് എഡ്വേർഡ്സുമായും ക്യാപ്റ്റൻ മിച്ചൽ മാർഷുമായും വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ വൈഡ് ബോളിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല.

Jamie Overton exchanged words with Jack Edwards before approaching Mitchell Marsh during England's innings in the Australia vs England 4th T20I.

The closing moments of England's innings in the fourth T20I against Australia produced more than just late runs. Jamie Overton found himself at the centre of a tense on-field exchange after an apparent disagreement with Australian pacer Jack Edwards, before walking across to confront captain Mitchell Marsh at the Sydney Cricket Ground.