സിഡ്നിയിൽ നടന്ന നാലാം ടി20യിൽ ഓസ്ട്രേലിയയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 56 പന്തിൽ 119 റൺസെടുത്ത മിച്ചൽ മാർഷ് പൊരുതിയെങ്കിലും ഓസീസിന് ജയം പിടിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 32/4 എന്ന നിലയിൽ തകർന്ന ശേഷം സാം കറന്റെ അർധസെഞ്ച്വറിയുടെ ബലത്തിൽ 181 റൺസെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 3-1ന് മുന്നിലെത്തി.

Mitchell Marsh's blistering 119 went in vain as England defeated Australia by seven runs in the fourth T20I to take an unassailable 3-1 lead in the series. Sam Curran's unbeaten 50 helped England recover from 32 for 4 before their bowlers held their nerve.

Brief Scores: England (181/7) beat Australia (174/7) by 7 runs at Sydney Cricket Ground, take 3-1 series lead