ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോൾ രോഹിത് ശർമ്മയും വിരാട് കോലിയും തന്നെയാണ് ശ്രദ്ധാകേന്ദ്രം. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് നയിക്കുന്ന ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്ത് ഈ പരമ്പരയിൽ പരീക്ഷിക്കപ്പെടും. പരിചയസമ്പത്ത് കുറഞ്ഞ യുവ ബൗളർമാർക്ക് ഇതൊരു വലിയ അവസരമാണ്. ഇന്ത്യയുടെ ഈ ദൗർബല്യം മുതലെടുക്കാനാണ് കിവീസിന്റെ ശ്രമം.
IND vs NZ Live Score 1st ODI: Rohit Sharma and Virat Kohli will once again be at the centre of attention as India begin their ODI series against New Zealand, with the two senior batters looking to make the most of another opportunity in the format. However, the spotlight will also be on India's bowling attack, which lacks experience compared to the usual first-choice combination. With Jasprit Bumrah being rested and Prasidh Krishna and Harshit Rana unavailable, Mohammed Siraj will have added responsibility to lead the pace attack. Arshdeep Singh, Gurnoor Brar, Anshul Kamboj and Auqib Nabi offer options, but have limited ODI experience between them. New Zealand, meanwhile, will look to make the most of India's depleted resources as the series gets underway.
