ഒരു ക്വാണ്ടം കണിക ഒരു നിശ്ചിത സ്ഥാനത്ത് എത്താൻ എത്ര സമയമെടുക്കും എന്ന തർക്കത്തിന് പരിഹാരവുമായി ശാസ്ത്രജ്ഞർ. അൾട്രാകോൾഡ് ഹീലിയം ആറ്റങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ കണികകളുടെ വരവ് സമയം കൃത്യമായി നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഗവേഷകർ കരുതുന്നു. ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഈ പഠനം ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ വലിയൊരു പ്രഹേളികയ്ക്ക് ഉത്തരം നൽകിയേ
Despite its success in explaining phenomena such as the wavelike behavior of particles, quantum theory has no universally accepted answer to what seems like a very basic question: How long does it take a particle to reach a specific location or detector after it is emitted? This is known as the quantum arrival-time problem, and it concerns the probabilities of different arrival times, rather than predicting exactly when a particle will arrive.
