യുദ്ധക്കളത്തിൽ ശത്രുക്കളെ വേഗത്തിൽ കണ്ടെത്താനും ലക്ഷ്യം ഭേദിക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന അത്യാധുനിക നിരീക്ഷണ ശൃംഖല ഒരുക്കുന്നു. 26,968 കോടി രൂപ ചെലവിൽ 52 സൈനിക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതി. ഫ്രാൻസുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം 2029-ഓടെ പൂർത്തിയാകും. ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ വലിയ മാറ്റമുണ്ടാക്കും.
Modern conflicts are decided well before any missiles are launched; the one who spots, fixes, tracks and targets faster is the one that prevails. To this end, the Indian Air Force (IAF) has for some time now been in the process of putting together one of the most well-rounded ISTAR networks that it has ever had, from orbit to the battlefield, all hooked up into a singular system to shorten the kill-chain.
