ഏകാന്തജീവിതം നയിക്കുന്ന ഒറാങ്ങുട്ടാനുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കളിക്കൂട്ടുകാരെ ലഭിക്കാൻ വേണ്ടി മാത്രം ദൂരയാത്രകൾ നടത്തുന്നതായി പുതിയ പഠനം. ഭക്ഷണം കുറച്ചും യാത്രകൾ ക്രമീകരിച്ചും കുഞ്ഞുങ്ങളെ മറ്റ് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളുമായി ഒന്നിപ്പിക്കാൻ അമ്മമാർ ശ്രമിക്കുന്നു. പതിനഞ്ച് വർഷത്തെ നിരീക്ഷണത്തിലൂടെയാണ് ഈ കൗതുകകരമായ കണ്ടെത്തൽ ഗവേഷകർ പുറത്തുവിട്ടത്.
Orangutan mothers are known for their solitary lives, but a new study suggests they may be doing something unexpected for their babies: travelling farther, eating less and changing their routes just to help them find little playmates.
Imagine trekking through a forest just so your child can spend a little time playing with someone their age. That is seemingly what wild orangutan mothers are doing for their babies, according to a new study -- even if it means travelling farther and giving up some of their own feeding time.
