ഐഎസ്ആർഒയുടെ ഹൈ ത്രസ്റ്റ് ലോക്സ് മീഥെയ്ൻ എൻജിൻ ഗ്യാസ് ജനറേറ്റർ പരീക്ഷണം വിജയകരമായി പൂർത്തിയായി. മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 200 സെക്കൻഡ് നീണ്ടുനിന്ന പരീക്ഷണമാണ് നടന്നത്. അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായി ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ വികസിപ്പിക്കുന്ന എൻജിന്റെ നിർമ്മാണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
Chennai, Nov 28 (UNI) The Indian Space Research Organisation (ISRO) successfully carried out a long duration ignition test of the Gas Generator subsystem of the high thrust LOX Methane engine at the test facility located at ISRO Propulsion Complex, Mahendragiri for a duration of 200 seconds. The high thrust LOX Methane engine is being developed by the Liquid Propulsion system Centre (LPSC) of ISRO with the participation of other Centres like Vikram Sarabhai Space Centre (VSSC) for the Next Generation Launch Vehicle. An optimally designed Gas Generator is one of the important milestones in the…
