ചെന്നൈയിൽ ജനിച്ച് യുകെയിൽ വളർന്ന ശങ്കർ ബാലസുബ്രഹ്മണ്യം ഡിഎൻഎ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. കേംബ്രിഡ്ജിലെ ഒരു പബ്ബിൽ സുഹൃത്തുമായി നടത്തിയ ചർച്ചയിൽ നിന്നാണ് ഡിഎൻഎ സീക്വൻസിംഗ് സാങ്കേതികവിദ്യയുടെ ആശയം പിറന്നത്. ഈ കണ്ടുപിടുത്തത്തിന് 2026-ലെ രസതന്ത്രത്തിനുള്ള വുൾഫ് പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.
A young Shankar Balasubramanian once imagined becoming a professional footballer. Years later, an idea he helped develop in a Cambridge laboratory would change how scientists across the world read DNA.
Born in Madras, now Chennai, on September 30, 1966, Balasubramanian moved to the UK with his parents when he was one year old. He grew up in Cheshire, where science was not initially the career he had imagined.
