വിഷാദരോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റവുമായി പുതിയ പഠനം. സൈലോസൈബിൻ എന്ന മരുന്നിന്റെ ഒറ്റ ഡോസ് ഉപയോഗത്തിലൂടെ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ മാറ്റം പ്രകടമാകുന്നതായി കണ്ടെത്തി. സാധാരണ മരുന്നുകൾ ഫലിക്കാത്തവർക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാനസിക പിന്തുണയോടെയുള്ള ഈ ചികിത്സാ രീതി വിഷാദരോഗത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്
Depression is a major public health challenge that causes considerable suffering. Selective serotonin reuptake inhibitors, commonly known as SSRIs, are the most widely used medications for the condition. However, many patients experience little or no improvement, and those who do benefit may have to wait several weeks before noticing a difference. Side effects are also common.
