ഭൂമിയുടെ ഉപരിതലത്തെ രൂപപ്പെടുത്തുന്ന ടെക്റ്റോണിക് പ്ലേറ്റുകളുടെ പ്രവർത്തനം 250 കോടി വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാകാമെന്ന് കർട്ടിൻ സർവകലാശാലാ ഗവേഷകർ. പുരാതന ശിലകളിലെ രാസഘടനയിൽ വന്ന മാറ്റങ്ങൾ പഠിച്ചാണ് ഈ നിഗമനം. ഭൂമിയുടെ ആദിമകാലത്തെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ചുള്ള നിർണ്ണായകമായ ഒരു തെളിവാണ് ഈ കണ്ടെത്തൽ എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

The movement of tectonic plates continually reshapes Earth's continents and ocean basins while helping regulate the planet's climate and magnetic field over billions of years. However, determining when this system emerged has proven exceptionally difficult. The process itself erases much of its geological history by recycling crustal material deep within Earth.