ലൂസിയാനയിലെ ബ്രാഞ്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് കർട്ട് മാറ്റെ എന്നയാൾക്ക് മാമത്തിന്റെ പല്ല് ലഭിച്ചത്. ആദ്യം ഉപ്പുകട്ടിയാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് അപൂർവ്വമായ ഫോസിലാണെന്ന് തിരിച്ചറിഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ലൂസിയാനയിലെ വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഹിമയുഗത്തിൽ ജീവിച്ചിരുന്ന ജീവിയുടെ അവശിഷ്ടങ്ങൾ ഇവിടെ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

A University of Louisiana at Lafayette paleontologist's preliminary estimate puts the tooth at 10,000 to 12,000 years old, and students are helping excavate the site.

Curt Matte was running a bulldozer at a dirt pit near his home in Branch, Louisiana, earlier this month when the blade struck something unusual beneath the surface, according to the University of Louisiana at Lafayette.