കേന്ദ്രത്തിന്റെ ഡിലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തയ്യാർ. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂ എന്ന് എംഎൽഎ ബസന്ത് സോറൻ വ്യക്തമാക്കി. ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെഎംഎമ്മിന്റെ പ്രതികരണം. ജനവികാരം മാനിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ

JMM MLA Basant Soren has said the party will support the Centre's delimitation Bill only if it safeguards Jharkhand's interests, warning of strong opposition if the legislation goes against the state and its people. His remarks come amid differences within the INDIA bloc over the Bill.