ജമ്മു കശ്മീരിലെ ഭീകരർക്കും അവരുടെ സഹായികൾക്കും കർശന മുന്നറിയിപ്പുമായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രംഗത്ത്. ഭീകരവാദികൾ പാതാളത്തിൽ ഒളിച്ചാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണങ്ങളിൽ ഇരകളായ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lieutenant Governor Manoj Sinha said none would be allowed to play with India's sovereignty, the peace of Jammu and Kashmir, or the future of ordinary citizens.
SRINAGAR: Lieutenant Governor Manoj Sinha on Sunday issued a stern warning to the remnants of terrorism and separatism in Jammu and Kashmir, declaring that "anyone challenging the law and constitution will not be spared".
