ബിജെപി സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തെ രൂക്ഷമായി വിമർശിച്ച് അഞ്ച് ഇടതുപാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ ഡിലിമിറ്റേഷൻ കമ്മീഷനെയും ബിജെപി സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അവർ ആരോപിച്ചു. പ്രതിപക്ഷത്തെയോ സംസ്ഥാനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഈ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇടതുപക്ഷം മുന്നറിയിപ്പ് നൽകുന്നു.

In a joint statement, five left parties alleged that the proposed Delimitation Commission, like the Election Commission, would be used to benefit the BJP.

Five Left parties on Sunday condemned the Centre's move to push the delimitation exercise, alleging that the BJP-led government was seeking to manipulate the electoral map to suit its political interests without consulting opposition parties or state governments.