ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹഘോഷയാത്രയ്ക്കിടെ ഡോ. ബി.ആർ. അംബേദ്കറിന്റെ ഗാനം വെച്ചതിനെച്ചൊല്ലി സംഘർഷം. വരനെ കുതിരപ്പുറത്തുനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയ അക്രമികൾ അംബേദ്കറുടെ ചിത്രം നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
A wedding procession in Uttar Pradesh's Agra was disrupted after a dispute reportedly broke out over a song dedicated to Dr BR Ambedkar being played on a DJ system.
The bride's family has accused a group of 20-25 people of stopping the procession, pulling the groom off his horse and assaulting members of the wedding party with sticks and iron rods.
