ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള നീക്കം ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. മണ്ഡല പുനർനിർണയത്തിലൂടെ ബിജെപി ഭൂപടം മാറ്റിമറിക്കാൻ ശ്രമിക്കുകയാണെന്നും, ഇത് തെക്കേ ഇന്ത്യയെയും തമിഴ്നാടിനെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾക്ക് പിന്നാലെ ഭൂപടവും മോഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്
Congress leader Rahul Gandhi on Sunday warned that expanding the Lok Sabha to 850 seats would give the BJP the power to redraw India's electoral map in its favour, adding that democracy in India would be "finished" if the BJP succeeded in doing so.
Speaking to reporters at the Chennai airport after a delegation of INDIA bloc leaders met Stalin, Gandhi described the talks as "very nice and cordial" and said the opposition grouping had conveyed its concerns to the DMK chief ahead of the special Parliament session beginning Monday.
