ലോക്സഭയിൽ പുതിയ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടയിലാണ് സർക്കാർ നിർണ്ണായക നീക്കം നടത്തുന്നത്.

Prime Minister Narendra Modi on Sunday (November 29, 2026) had a meeting with top Union Ministers Rajnath Singh, Amit Shah and JP Nadda, BJP chief Nitin Nabin and other party MPs from both Lok Sabha and Rajya Sabha, a day before the government is set to introduce a fresh constitution amendment bill in the Lower House.

Delimitation Bill Live: ‘No other option but to support the Bill,’ says Stalin, as meeting with INDIA bloc leaders fail