ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയില്ലായിരുന്നെങ്കിൽ ജനങ്ങൾ പാക് സൈന്യത്തിന്റെ ക്രൂരതകൾക്ക് ഇരയാകുമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഓഗസ്റ്റിൽ രാജ്യം വിട്ട ശേഷം സൂം വഴി നടത്തിയ പ്രസംഗത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഡിസംബർ 16-ന് നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിലെ പുതിയ അക്രമങ്ങൾക്കിടയിൽ ഹസീനയുടെ ഈ പ്രതികരണം.
Sheikh Hasina's comments coincide with fresh violence in Bangladesh and come days after her announcement to return home on December 16
Dhaka/New Delhi: Bangladesh would not have become independent without the sacrifices of freedom fighters, and people would have had to endure "kicks from the boots of the Pakistani military" had the country not achieved independence, deposed prime minister Sheikh Hasina has said. Hasina made the remarks on Saturday in an audio-only virtual address via Zoom at the 98th episode of the Bangladesh Awami League's 'Dayamukti' live series.
