രാജ്യമാണ് എല്ലാറ്റിനും മുകളിലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കുടുംബം, ജാതി, മതം, രാഷ്ട്രീയം എന്നിവയേക്കാൾ ഉപരിയായി രാജ്യത്തിന് മുൻഗണന നൽകണം. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ ഒറ്റക്കെട്ടാണെന്നും, ഭാരതീയതയുടെ ഉണർവ് രാജ്യത്ത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര പുനർനിർമ്മാണത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

New Delhi: Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat on Sunday underlined that the nation must always take precedence over every other identity, declaring that personal, familial, social and political affiliations come later.

He posed deeper questions about national identity, asking what constitutes the face and inner spirit of the nation.