അമേരിക്കൻ ചരിത്രത്തിലെ 'ജെറിമാൻഡറിംഗ്' എന്ന പദപ്രയോഗം ഇന്ന് ഇന്ത്യയിലെ മണ്ഡല പുനർനിർണ്ണയ ചർച്ചകളിൽ നിറയുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാഷ്ട്രീയ നേട്ടത്തിനായി അതിരുകൾ മാറ്റിവരയ്ക്കുന്നതിനെതിരെ രാഹുൽ ഗാന്ധിയും സംഘവും ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തുന്നത
In 1812, an election constituency in the US state of Massachusetts was redrawn into a shape so twisted that it looked like a salamander, a lizard-like creature. A local newspaper printed the map as a winged monster. It also gave the monster a name, by joining the word 'salamander' with the surname of the state's governor, Elbridge Gerry, who had signed the new map into law. The result was "The Gerrymander", which it called "a new species of monster". The word entered everyday lexicon, traveled across many seas -- as language does -- and is at the centre of India's delimitation fight in 2026.
