ഗോവയിൽ നടന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തുർക്കി സംവിധായകൻ ഫൈസൽ സോയ്സൽ നടത്തിയ പരാമർശം വിവാദമായി. ഗാസയിലെ കുട്ടികൾക്കായി പുരസ്കാരം സമർപ്പിച്ച അദ്ദേഹം ലോകനേതാക്കളുടെ മൗനത്തെ രൂക്ഷമായി വിമർശിച്ചു. ഇതിനെതിരെ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് രംഗത്തെത്തി. ചലച്ചിത്രമേളയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

"Today, we need leaders like Mahatma Gandhi to call humanity back, to share justice, freedom and universal peace."

Those were the words of Turkish filmmaker Faysal Soysal at the closing ceremony of the 57th International Film Festival of India (IFFI) in Goa on Saturday.