ഫൂലൻ ദേവി വധക്കേസിലെ പ്രതിയും തിഹാർ ജയിൽ ചാടിയ ചരിത്രവുമുള്ള ഷേർ സിംഗ് റാണയുടെ രാഷ്ട്രീയ പാർട്ടി 2027-ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിദ്വാറിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക തൊഴിൽ, കർഷകരുടെ പ്രശ്നങ്ങൾ, ഭൂമി അവകാശം എന്നിവ ഉന്നയിച്ചാണ് റാണയുടെ 'രാഷ്ട്രവാദി ജൻലോക് പാർട്ടി' തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
Rana, known for his links to the Phoolan Devi murder case and claim of bringing Prithviraj Chauhan's remains from Afghanistan, said he was ready to enter the electoral fray.
DEHRADUN: Roorkee-born Sher Singh Rana, the lone convict in the 2001 murder of MP Phoolan Devi, who later escaped from Tihar Jail and claimed to have brought back Prithviraj Chauhan's ashes from Afghanistan, is now back in electoral politics.
